ജര്‍മ്മനി : വണ്‍പ്ലസ്സിന്റെ അതുപോലെ തന്നെ ഒപ്പോയുടെ ഫോണുകള്‍ക്ക് ജര്‍മ്മനിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. ജര്‍മ്മന്‍ കോടതിയാണ് ഇത്തരത്തില്‍ വിധിച്ചിരിക്കുന്നത്. നോക്കിയ കൊടുത്ത പരാതിയില്‍ ആണ് ഇപ്പോള്‍ ഒപ്പോ കൂടാതെ വണ്‍പ്ലസ് ഫോണുകള്‍ക്ക് അവിടെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിലക്ക് എത്രകാലം ഉണ്ട് എന്നതിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
ഒപ്പോയുടെ ഫോണുകള്‍ക്ക് ജര്‍മ്മനിയില്‍ വിലക്ക്
RECENT NEWS
Advertisment