സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ ചെയർമാൻ സലിം പി. ചാക്കോ , ജനറൽ കൺവീനർ പി. സക്കീർ ശാന്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ കൺവൻഷൻ രക്ഷാധികാരി സുനിൽ മാമൻ കൊട്ടുപളളിൽ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എ.ഗോകുലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലയുടെ പിതാവ് കെ.കെ. നായരെക്കുറിച്ച് ഡോക്യുമെന്ററി നിർമ്മിക്കുന്നതിനും ക്യാപ്റ്റൻ രാജുവിന്റെ പേരില്‍ പുരസ്കാരവിതരണം നടത്തുന്നതിനും തീരുമാനിച്ചു.

തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍  എ.ഗോകുലേന്ദ്രൻ, സുനിൽ മാമൻ കൊട്ടുപളളിൽ (രക്ഷാധികാരികൾ) , സലിം പി. ചാക്കോ (ചെയർമാൻ), പ്രശാന്ത് ശ്രീധർ, രജീല ആർ, ബിനോയ് രാജൻ, അനിൽ കുഴിപതാലിൽ (വൈസ് ചെയർമാൻമാർ), പി. സക്കീർ ശാന്തി (ജനറൽ കൺവീനർ), റെജി ഏബ്രഹാം, ഷീനാ പി , (കൺവിനേഴ്സ് ), ശ്രീജിത് നായർ (ട്രഷറാർ), വിഷ്ണു അടൂർ, ജോജു ജോർജ്ജ് തോമസ് (സംസ്ഥാന സമിതിയംഗങ്ങൾ) എന്നിവരെ ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...