കൊച്ചി : കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ്, കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 18 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ആകെ 5 ഒഴിവുകളാണ് ഉള്ളത്. ഗോവയിലായിരിക്കും നിയമനം. സീനിയര്‍ സിവില്‍ എന്‍ജിനീയര്‍ കം ടീം ലീഡര്‍, സൈറ്റ് എന്‍ജിനീയര്‍ (സിവില്‍, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍ കം സേഫ്റ്റി), ക്ലാര്‍ക്ക് കം ഓഫീസ് അസിസ്റ്റന്റ്, പ്യൂണ്‍ കം കുക്ക് എന്നീ തസ്തികളിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.chinport.gov. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കൊച്ചിന്‍ പോര്‍ട് ട്രസ്റ്റില്‍ അവസരം
RECENT NEWS
Advertisment