Tuesday, February 4, 2025 11:41 am

ജൈവ വൈവിധ്യ കോണ്‍ഗ്രസ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജൈവവൈവിധ്യ ബോര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ല- സംസ്ഥാനതലത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. (ജൂനിയര്‍, സീനിയര്‍) പ്രോജക്ട് അവതരണം, പെയിന്റിംഗ് – പെന്‍സില്‍ ഡ്രോയിംഗ് – പുരയിട ജൈവവൈവിധ്യ സംരക്ഷണ മത്സരങ്ങളുണ്ട്. ശാസ്ത്രവിഷയങ്ങളിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കായി (കോളജ്തലം) പ്രോജക്ട് അവതരണ മത്സരമുണ്ടാകും. സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് സ്‌കൂളുകളിലെ (സിബിഎസ്സി/ഐസിഎസ്ഇ) വിദ്യാര്‍ഥികള്‍ക്കും ജൈവവൈവിധ്യ ക്ലബുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കോളജുകളിലെ (സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ്) വിദ്യാര്‍ഥികള്‍ക്കും ജൈവവൈവിധ്യ കോണ്‍ഗ്രസ് മത്സരങ്ങളില്‍ പങ്കെടുക്കാം. ജൂനിയര്‍ വിഭാഗം (10 വയസ് മുതല്‍ 14 വരെയുളള സ്‌കൂള്‍ വിദ്യാര്‍ഥികള്‍), സീനിയര്‍ വിഭാഗം (15വയസ് മുതല്‍ 18 വരെയുളള സ്‌കൂള്‍ വിദ്യാര്‍ഥികള്‍) കോളജുവിഭാഗം പ്രോജക്ട് അവതരണ മത്സരം (19 വയസ് മുതല്‍ 22 വരെയുളള ശാസ്ത്രവിഷയ ബിരുദ/ബിരുദാനന്തര വിദ്യാര്‍ഥികള്‍ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലാണ് മത്സരം. 2024 ഡിസംബര്‍ 31 അടിസ്ഥാനമാക്കിയാണ് പ്രായംകണക്കാക്കുന്നത്. www.keralabiodiversity.org വെബ്സൈറ്റില്‍ നല്‍കിയിട്ടുളള ഗൂഗിള്‍ ഷീറ്റ് പൂരിപ്പിച്ച് ഫെബ്രുവരി നാലുവരെ ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ [email protected] ഇ-മെയിലില്‍ സമര്‍പ്പിക്കാം. ലിങ്ക് : https://keralabiodiversity.org/?page_id=714 ഫോണ്‍ : 8907446149, 0471 2724740.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

0
കുവൈത്ത് സിറ്റി : കുവൈത്തിലെ ഹവല്ലിയിൽ ഷെയർ ബാച്ചിലർ അപ്പാർട്ട്‌മെന്‍റിൽ പ്രവാസിയെ...

കെഎസ്ആർടിസിയുടെ ഊട്ടുപാറ സർക്കുലർ ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു

0
കോന്നി : കെഎസ്ആർടിസിയുടെ ഊട്ടുപാറ സർക്കുലർ ബസ് സർവീസ് പുനരാരംഭിക്കണമെന്ന...

നെന്മാറ ഇരട്ടകൊലക്കേസ് പ്രതി ചെന്താമരയുമായി ഇന്ന് തെളിവെടുപ്പ് നടത്തും

0
നെന്മാറ : നെന്മാറ ഇരട്ടകൊലക്കേസ് പ്രതി ചെന്താമരയുമായി ഇന്ന് തെളിവെടുപ്പ് നടത്തും....

ചൂരക്കോട് ഇലങ്കത്തിൽ ശ്രീഭദ്രകാളി നവഗ്രഹ ക്ഷേത്രത്തിലെ ഭരണി കാർത്തിക രോഹിണി മകയിര മഹോത്സവം അഞ്ചിന്...

0
അടൂർ : ചൂരക്കോട് ഇലങ്കത്തിൽ ശ്രീഭദ്രകാളി നവഗ്രഹ ക്ഷേത്രത്തിലെ ഭരണി...