റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : 2000 ജനുവരി ഒന്നുമുതൽ 2021 ഓഗസ്റ്റ് 31 വരെയുള്ള എംപ്ലോയ്‌മെന്‍റ് രജിസ്‌ട്രേഷൻ 30വരെ തനത് സീനിയോറിറ്റി നിലനിർത്തി പുതുക്കാം. രജിസ്‌ട്രേഷൻ റദ്ദായവർക്കും വീണ്ടും രജിസ്‌റ്റർ ചെയ്തവർ ഈ കാലയളവിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്നു നാമനിർദേശം ചെയ്യപ്പെട്ട് ലഭിച്ച ജോലിയിൽനിന്നു പിരിഞ്ഞു വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാകാത്തവർ, നിശ്ചിതസമയം കഴിഞ്ഞ് വിടുതൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെത്തുടർന്നു സീനിയോറിറ്റി നഷ്ടപ്പെട്ട് റീ – രജിസ്‌ട്രേഷൻ ചെയ്തവർക്കും അവസരം പ്രയോജനപ്പെടുത്താം. അതത് ഓഫീസുകളിൽ നേരിട്ടെത്തിയോ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ രജിസ്ട്രേഷൻ പുതുക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...