Sunday, April 20, 2025 5:53 am

സെമി ഹൈ സ്പീഡ് റെയിലിന് എതിരെ പ്രതിപക്ഷം ; അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതിക്ക് എതിരെ പ്രതിപക്ഷം രംഗത്ത്. അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കും. മോന്‍സ് ജോസഫ് എംഎല്‍എയാണ് നോട്ടിസ് നല്‍കുക. പദ്ധതി അശാസ്ത്രീയവും ജനദ്രോഹപരവുമാണെന്നാണ് പ്രതിപക്ഷ നിലപാട്. കെ റെയില്‍ പദ്ധതി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു .

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലകളിലും രാഷ്ട്രീയകാര്യ സമിതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

0
ദില്ലി : ജില്ലകളിലും രാഷ്ട്രീയകാര്യ സമിതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഡിസിസി ശാക്തീകരണത്തിന്‍റെ...

കൈക്കൂലി വാങ്ങുന്നതിനിടെ കനറാ ബാങ്ക് കൺകറന്‍റ് ഓഡിറ്റർ വിജിലൻസ് പിടിയിൽ

0
കൊച്ചി : കൈക്കൂലി വാങ്ങുന്നതിനിടെ കനറാ ബാങ്ക് കൺകറന്‍റ് ഓഡിറ്റർ വിജിലൻസ്...

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻമാർക്കെതിരെ മൊഴി നൽകിയിട്ടും അനങ്ങാതെ എക്സൈസ്

0
കൊച്ചി : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോ...

ട്രംപിന്‍റെ നാടുകടത്തല്‍ നയങ്ങൾക്ക് കടുത്ത ഭാഷയില്‍ വിമര്‍ശനം

0
വാഷിംഗ്ടൺ : യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നാടുകടത്തല്‍ നയങ്ങളെ കടുത്ത...