പ്രോട്ടോകോള്‍ ഓഫീസറോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടോ എന്നറിയാന്‍ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് കസ്റ്റംസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസറോട് അപമര്യാദയായി പെരുമാറി എന്ന പരാതി യില്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കസ്റ്റംസ് മറുപടി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നാണ്‌ കസ്റ്റംസ് വിശദീകരണം.

ചോദ്യം ചെയ്യല്‍ പൂര്‍ണ്ണമായും ക്യാമറയില്‍ ചിത്രീകരിച്ചിട്ടുണ്ട്.അതിനാല്‍ ആരോപണങ്ങളുടെ വസ്തുത മനസ്സിലാക്കാന്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കാമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസറോട് ചോദിച്ചത്.കസ്റ്റംസിന്‍റെ ഭാഗത്തുനിന്നും നിന്നും മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും വിശദീകരണത്തില്‍ പറയുന്നു. കേസിന്‍റെ മുന്നോട്ടുപോക്കിന് അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസറെ ചോദ്യം ചെയ്യേണ്ടത് ആവശ്യമായിരുന്നെന്നും വിശദീകരണത്തില്‍ പറയുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...