സ്വപ്നയെ പ്രതിപക്ഷനേതാവ് ഇഫ്താറിന് ക്ഷണിച്ചെന്ന് ശര്‍മ ; ഇല്ലെന്ന് ചെന്നിത്തല : വാക്പോര്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇഫ്താറിന് ക്ഷണിച്ചെന്ന് എസ്. ശർമ ആരോപിച്ചു. എന്നാൽ പ്രതിപക്ഷ നേതാവ് നടത്തിയ ഇഫ്താർ പാർട്ടിയിൽ കോൺസൽ ജനറലിനെയാണ് ക്ഷണിച്ചതെന്നും സ്വപ്നയെ ക്ഷണിച്ചെന്ന ശർമ്മയുടെ പരാമർശം തെറ്റാണെന്നും രമേശ് ചെന്നിത്തല മറുപടി നൽകി.

പ്രതിപക്ഷം സ്വര്‍ണക്കടത്തുകാരിയെ വിശ്വസിക്കുന്നു സ്പീക്കറെ അവിശ്വസിക്കുന്നുവെന്ന് ശർമ പറഞ്ഞു. സ്പീക്കർ പി. ശ്രീരമാകൃഷ്ണനെതിരെ എം. ഉമ്മർ അവതരിപ്പിച്ച പ്രമേയം സഭയിൽ ചർച്ച ചെയ്യവെയാണ് ഇത്തരത്തിൽ പരാമർശമുണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...