ഐക്യദാർഢ്യവുമായി പ്രതിപക്ഷനേതാക്കൾ ഫലസ്തീൻ എംബസിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: ഇ​സ്രാ​യേ​ൽ-​ഹ​മാ​സ്​ പോ​രാ​ട്ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫ​ല​സ്തീ​ൻ​ജ​ന​ത​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച്​ ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ലെ വി​വി​ധ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലെ ഫ​ല​സ്തീ​ൻ എം​ബ​സി​യി​ൽ. സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്ര​ത്തി​നു​വേ​ണ്ടി അ​ന്താ​രാ​ഷ്ട്ര​സ​മൂ​ഹം പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം എ​ടു​ത്തു​പ​റ​യു​ന്ന സം​യു​ക്​​ത ഐ​ക്യ​ദാ​ർ​ഢ്യ പ്ര​സ്താ​വ​ന അ​വ​ർ അം​ബാ​സ​ഡ​ർ അ​ദ്​​നാ​ൻ അ​ബു അ​ൽ ഹൈ​ജ​ക്ക്​ കൈ​മാ​റി. ബി.​എ​സ്.​പി​യി​ലെ ഡാ​നി​ഷ്​ അ​ലി എം.​പി, പാ​ർ​ല​മെ​ന്‍റ്​ മു​ൻ അം​ഗ​ങ്ങ​ളാ​യ മ​ണി​ശ​ങ്ക​ര​യ്യ​ർ, കെ.​സി.ത്യാ​ഗി, സി.​പി.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. രാ​ജ, സി.​പി.​എം നേ​താ​വ്​ നീ​ലോ​ൽ​പ​ൽ ബ​സു, സി.​പി.​ഐ-​എം.​എ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ങ്ക​ർ ഭ​ട്ടാ​ചാ​ര്യ, സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി എം.​പി ​ജാ​വേ​ദ്​ അ​ലി ഖാ​ൻ തു​ട​ങ്ങി​യ​വ​രാ​ണ്​ എം​ബ​സി​യി​ലെ​ത്തി അം​ബാ​സ​ഡ​ർ അ​ദ്​​നാ​ൻ അ​ബു അ​ൽ ഹൈ​ജ​യെ ക​ണ്ട​ത്. മ​നോ​ജ്​ ഝാ ​എം.​പി, മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ൽ, മു​സ​ഫ​ർ ഷാ, ​സു​ഭാ​ഷി​ണി അ​ലി, സ​ന്തോ​ഷ്​ ഭാ​ര​തീ​യ, ജെ​ന ശ്രീ​കാ​ന്ത്, ഷാ​ഹി​ദ്​ സി​ദ്ദീ​ഖി, മു​ഹ​മ്മ​ദ്​ അ​ദീ​ബ്, ന​ദീം ഖാ​ൻ തു​ട​ങ്ങി​യ​വ​രും സം​യു​ക്​​ത പ്ര​സ്താ​വ​ന​യി​ൽ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ; ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട് എത്തും

0
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ...

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്

0
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....

ശബരിമല സ്വർണക്കൊള്ള കേസ് ; സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന ; പ്രത്യേക അന്വേഷണ...

0
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അവസാനവട്ട സ്വർണ പരിശോധന ഇന്ന് സന്നിധാനത്ത്...

കൊല്ലം ബൈപാസിൽ വീണ്ടും വിള്ളൽ ; ആശങ്കയോടെ യാത്രക്കാർ

0
കൊല്ലം: നിർമ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം...