കര്‍ഷകരെ സന്ദര്‍ശിക്കാന്‍ ഗാസിപൂരിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കര്‍ഷകരെ സന്ദര്‍ശിക്കാന്‍ ഗാസിപൂരിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ പോലീസ് തടഞ്ഞു. കേരളത്തില്‍ നിന്നുള്ള എന്‍.കെ. പ്രേമചന്ദ്രന്‍, എ.എം. ആരിഫ് എന്നിവരും പ്രതിപക്ഷ എംപിമാരുടെ സംഘത്തിലുണ്ടായിരുന്നു. കര്‍ഷക സമരം നടക്കുന്ന അതിര്‍ത്തികളില്‍ യുദ്ധസമാനമായ സാഹചര്യമാണ് ഉള്ളതെന്നും ശത്രുസൈന്യത്തെ നേരിടുന്നപോലെയാണ് പോലീസ് തങ്ങളെ തടഞ്ഞതെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

ഇന്ന് രാവിലെയാണ് പ്രതിപക്ഷ എംപിമാരുടെ സംഘം ഗാസിപൂരിലേക്ക് പോയത്. കോണ്‍ഗ്രസ് എംപിമാര്‍ സംഘത്തിലുണ്ടായിരുന്നില്ല. ഗാസിപൂരില്‍ എത്തുന്നതിന് മൂന്നുകിലോമീറ്റര്‍ മുന്‍പ് എംപിമാരെ തടയുകയായിരുന്നു. പാര്‍ലമെന്റ് അംഗങ്ങളാണെന്ന് പറഞ്ഞിട്ടുപോലും പോലീസ് കടത്തിവിട്ടില്ലെന്ന് എംപിമാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...