ചെങ്ങന്നൂർ : ചെങ്ങന്നൂർ ഗവ.ഐടിഐയിലെ എൻഎസ്എസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ എന്‍റെ മണ്ണ് എന്‍റെ ദേശം ക്യാമ്പയിനിന്റെ ഭാഗമായി അമൃത കലശ യാത്ര സംഘടിപ്പിച്ചു. നെഹ്റു യുവകേന്ദ്ര ബ്ലോക്ക് തല കളക്ഷൻ സെന്ററിൽ ഏൽപ്പിക്കുന്നതിനായി പ്രിൻസിപ്പൽ അനുരാധ സി.എല്‍ മണ്ണ് ഏറ്റു വാങ്ങി. ഫലവൃക്ഷതൈകൾ വെച്ചു പിടിപ്പിക്കുന്ന അമൃതവാടിക പദ്ധതി വൈസ് പ്രിൻസിപ്പൽ വിജയകുമാർ.ജി ഉദ്ഘാടനം ചെയ്തു.
Read full news at https://keralakaumudi.com/news/news.php?id=1168043&u=local-news-pathanamthitta
Read full news at https://keralakaumudi.com/news/news.php?id=1168043&u=local-news-pathanamthitta
Read full news at https://keralakaumudi.com/news/news.php?id=1168043&u=local-news-pathanamthitta