എന്‍റെ മണ്ണ് എന്‍റെ ദേശം ക്യാമ്പയിന്‍റെ ഭാഗമായി അമൃത കലശ യാത്ര സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഗവ.ഐടിഐയിലെ എൻഎസ്എസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ എന്‍റെ മണ്ണ് എന്‍റെ ദേശം ക്യാമ്പയിനിന്റെ ഭാഗമായി അമൃത കലശ യാത്ര സംഘടിപ്പിച്ചു. നെഹ്റു യുവകേന്ദ്ര ബ്ലോക്ക് തല കളക്ഷൻ സെന്ററിൽ ഏൽപ്പിക്കുന്നതിനായി പ്രിൻസിപ്പൽ അനുരാധ സി.എല്‍ മണ്ണ് ഏറ്റു വാങ്ങി. ഫലവൃക്ഷതൈകൾ വെച്ചു പിടിപ്പിക്കുന്ന അമൃതവാടിക പദ്ധതി വൈസ് പ്രിൻസിപ്പൽ വിജയകുമാർ.ജി ഉദ്ഘാടനം ചെയ്തു.

Read full news at https://keralakaumudi.com/news/news.php?id=1168043&u=local-news-pathanamthitta

Read full news at https://keralakaumudi.com/news/news.php?id=1168043&u=local-news-pathanamthitta

Read full news at https://keralakaumudi.com/news/news.php?id=1168043&u=local-news-pathanamthitta

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...