മലേറിയ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക മലേറിയ ദിനാചരണത്തിൻ്റെ ഭാഗമായി മലമ്പനിയെക്കുറിച്ച് അവബോധം നൽകുക എന്ന ഉദ്ദേശത്തോടു കൂടി പുഷ്പഗിരി കോളേജ് ഓഫ് ഫാർമസി എൻഎസ്എസ് യൂണിറ്റും ഫാർമസി പ്രാക്ടീസ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി പെരുംതുരുത്തിയിൽ സാമൂഹിക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. എം നൗഷാദ് നിർവഹിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ശർമിള സുനിൽ ആശംസ അർപ്പിച്ചു സംസാരിച്ചു. പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ.എബി വടക്കുംതല, പ്രിൻസിപ്പൽ പ്രൊഫ ഡോ. സന്തോഷ് എം മാത്യൂസ്,ഡോ.നിതിൻ മനോഹർ ആർ, മാലിനി എസ് , ഫെബ സൂസൻ തോമസ് തുങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....