Monday, May 6, 2024 12:30 am

ലഹരിമുക്ത കേരളം പരിപാടിയുടെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ നെഹ്റു യുവ കേന്ദ്ര പത്തനംതിട്ട, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, യുവജനക്ഷേമ ബോര്‍ഡ് പത്തനംതിട്ട എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അമ്പലപ്പാറ – മോതിര വയലില്‍ ലഹരിമുക്ത കേരളം പരിപാടി സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് കൂട്ടയോട്ടം -ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ 3.0, ലഹരിക്കെതിരെ ഫ്ളാഷ് മോബ്, ക്ലീന്‍ ഇന്ത്യ 2.0 കാമ്പയിന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് സംഘടിപ്പിച്ചത്.

കൂട്ടയോട്ടം ക്ലബ് രക്ഷാധികാരി ഫാ. എസ്. ബിജു ഫ്ളാഗ് ഓഫ് ചെയ്തു. ക്ലബ് വൈസ് പ്രസിഡന്റ് ആര്‍. അനന്തുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഴവങ്ങാടി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ഷൈനി രാജീവ് ഉദ്ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി ഫാ. എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. സരിഗമപാ ടോപ്സിംഗര്‍ ഐശ്വര്യ അനില്‍, എസ്. അനുപമ, നെഹ്റു യുവകേന്ദ്ര റാന്നി ബ്ലോക്ക് വോളണ്ടിയര്‍ എ.എസ്. അനൂപ്, ആശിഷ് എബി എന്നിവര്‍ സംസാരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

0
ആലപ്പുഴ: ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴ വാടയ്ക്കൽ...

തട്ടിപ്പുകാർ നിങ്ങളുടെ പാൻ കാർഡ് ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ കണ്ടെത്താം; പരാതിപ്പെടേണ്ടത് എങ്ങനെ എന്നറിയാം

0
രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ബാങ്കിംഗ്, ആദായനികുതി...

ഹോട്ടലുടമയായ സ്ത്രീയെയും ജോലിക്കാരെയും ആക്രമിച്ചു ; മൂന്ന് പേർ അറസ്റ്റിൽ

0
മാനന്തവാടി: തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹോട്ടലില്‍ അക്രമം നടത്തിയ സംഘത്തെ...

രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നതിലാണ് മോദിക്ക് താത്പര്യം ; ​ഗുജറാത്തിലെ വികസന വാദങ്ങൾ ശരിയെങ്കിൽ മോദിക്ക്...

0
ദില്ലി : രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം നോക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് സ്വന്തം...