കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ഓഗസ്റ്റ് ഒന്ന് മുതല്‍ അഞ്ച് വരെ സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേരും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. നവാഭിഷിക്തരായ ഏഴ് മെത്രാപ്പോലീത്താമാര്‍ ഉള്‍പ്പെടെ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സുന്നഹദോസില്‍ പങ്കെടുക്കുമെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അറിയിച്ചു.
ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് നാളെ മുതല്‍
RECENT NEWS
Advertisment