ബാല്‍ക്കണിയില്‍നിന്ന് വീണ് മൂന്നര വയസ്സുകാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: വസായില്‍ മൂന്നരവയസ്സുകാരി ഫ്‌ളാറ്റിന്റെ ഏഴാംനിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ചു.  സ്മാര്‍ട്ട് ഫോണില്‍ കളിക്കുന്നതിനിടയിലായിരുന്നു അപകടം.  ശ്രേയമഹാജന്‍ എന്ന കുട്ടിയാണ് മരിച്ചത്.

അമ്മ ശ്രദ്ധ മൂത്തകുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാന്‍ പുറത്തിറങ്ങിയ സമയത്തായിരുന്നു അപകടം.  ഈ സമയത്ത് ശ്രേയ ഉറക്കമേഴുന്നേറ്റ് മൊബൈലില്‍ കളിക്കുകയായിരുന്നു, മൊബൈല്‍ താഴെ വീണപ്പോള്‍ എടുക്കാനായി ശ്രമിക്കുമ്ബോഴായിരുന്നു അപകടം.  നാലരയടി ഉയരമുള്ള ഇരുമ്ബഴിയില്‍ പിടിച്ച്‌ താഴെയ്ക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്ബോഴായിരുന്നു പിടിവിട്ട് വീണത്.  ശബ്ദംകേട്ട് സെക്യൂരിറ്റി ജീവനക്കാരന്‍ ഓടിയെത്തി.  ആളുകള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...