ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഓമല്ലൂര്‍ ഡിസ്ട്രിക്ടിന്റെ വാര്‍ഷിക സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍ : ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഓമല്ലൂര്‍ ഡിസ്ട്രിക്ടിന്റെ വാര്‍ഷിക സമ്മേളനം ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. എം ഓ ജോണ്‍  ഉദ്ഘാടനം ചെയ്തു. മുള്ളനിക്കാട് സെന്റ് മേരീസ്‌ വലിയ പള്ളിയില്‍ വെച്ച് നടന്ന യോഗത്തില്‍ ഓമല്ലൂര്‍ ഡിസ്ട്രിക്ട് യുവജനപ്രസ്ഥാനം പ്രസിഡന്റ്‌ ഫാ. ലിനു എം ബാബു അദ്ധ്യക്ഷത വഹിച്ചു. യുവജന പ്രസ്ഥാനം തുമ്പമണ്‍  ഭദ്രാസന വൈസ് പ്രസിഡന്റ്‌ ഫാ എബി റ്റി ശാമുവേല്‍ മുഖ്യപ്രഭാഷണം നടത്തി.

ഇടവക വികാരി ഫാ. രാജു ഡാനിയേല്‍, മുന്‍ ഭദ്രാസന വൈസ് പ്രസിഡന്റ്‌ ഫാ. ബിജു തോമസ്, ഭദ്രാസന സെക്രട്ടറി രെഞ്ചു തുമ്പമണ്‍ , ജോയിന്റ് സെക്രട്ടറി ലീഡാ ഗ്രിഗറി, യുവജനപ്രസ്ഥാനം കേന്ദ്ര സെക്രട്ടറി നിതിന്‍ മണക്കാട്ടുമണ്ണില്‍, കേന്ദ്ര കമ്മിറ്റി അംഗം ഫിന്നി മുള്ളനിക്കാട്, ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍ ജെറിന്‍ ജോയിസ്, യൂണിറ്റ് സെക്രട്ടറി ജസ്റ്റിന്‍ ബിജു, ഇടവക സെക്രട്ടറി ബ്ലെസ്സന്‍  റ്റി എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...