Friday, May 10, 2024 8:37 pm

ഓതറ കുടുംബാരോഗ്യകേന്ദ്രവും നസ്രത്ത് ഫാർമസി കോളേജും ചേർന്ന് ആരോഗ്യ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഓതറ : ലോക മലമ്പനി ദിനത്തോടനുബന്ധിച്ച് ഓതറ കുടുംബാരോഗ്യകേന്ദ്രവും നസ്രത്ത് ഫാർമസി കോളേജും ചേർന്ന് ആരോഗ്യ ബോധവത്കരണ ക്ലാസും റാലിയും ഫ്‌ളാഷ് മോബും നടത്തി. മെഡിക്കൽ ഓഫീസർ എസ്.ആർ. അക്ഷര വീണ റാലി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് കെ.ആർ, ഹെൽത്ത് സൂപ്പർവൈസർ വിജയകുമാർ, നസ്രത്ത് ഫാർമസി കോളേജിലെ ഫിലിപ്പ് ജേക്കബ്, ജയകുമാർ, ജെ.എച്ച്.ഐ. വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, എം.എൽ.എസ്.പി. പാലിയേറ്റീവ് നേഴ്‌സ്, മറ്റ് മെഡിക്കൽ ഓഫീസർമാർ, ആശാപ്രവർത്തകർ ഫാർമസി കോളേജ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ഞാന്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു, ഏകാധിപത്യം തകര്‍ത്ത് ജനാധിപത്യം തിരികെ പിടിക്കണം’ : അരവിന്ദ് കെജരിവാള്‍

0
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ ഇടക്കാല...

ആനിക്കാട് ഹനുമാന്‍കുന്നിൽ നടക്കുന്ന മണ്ണെടുപ്പിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ മാർച്ച് നാളെ

0
മല്ലപ്പള്ളി: എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ആനിക്കാട് ഹനുമാന്‍കുന്നിൽ നടക്കുന്ന മണ്ണെടുപ്പിനെതിരെ...

കൊച്ചി മെട്രോ ടിക്കറ്റ് ഇനി ഗൂഗിള്‍ വാലറ്റിലും ; രാജ്യത്ത് ആദ്യം

0
കൊച്ചി: ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഡിജിറ്റല്‍ വാലറ്റ് സേവനമായ ഗൂഗിള്‍ വാലറ്റില്‍...

കോന്നിയിൽ കാറ്റിലും മഴയിലും മരം ഒടിഞ്ഞു വീണ് വീടിന്റെ മേൽക്കൂര തകർന്നു

0
കോന്നി : കാറ്റിലും മഴയിലും മരം ഒടിഞ്ഞു വീണ് വീടിന്റെ മേൽക്കൂര...