Friday, June 21, 2024 10:07 am

തിരുവല്ല വെണ്ണിക്കുളത്ത് അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല വെണ്ണിക്കുളത്ത് അന്യസംസ്ഥാന തൊഴിലാളിയെ  ക്യാമ്പില്‍   മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി ധനവീര്‍ മാംഗര്‍ (38) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തമിഴ്‌നാട്ടിലെ വിഷമദ്യ ദുരന്തം ; മരണസംഖ്യ അമ്പത് ആയി ഉയർന്നു

0
ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം അമ്പത് ആയി. ചികിത്സയിലുള്ള...

തമിഴ്‌നാട്ടിൽ മഴ കുറഞ്ഞു ; കേരളത്തിൽ പച്ചക്കറി വില കുത്തനെ ഉയർന്നു ; സെഞ്ച്വറി...

0
തിരുവനന്തപുരം: സംസ്ഥാനത്തെ കുതിച്ചുയർന്ന് പച്ചക്കറിവില. തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു....

അന്താരാഷ്‌ട്ര യോഗാദിനം ; രാജ്യാതിർത്തികളിൽ യോഗ ചെയ്ത് സൈനികർ

0
ഡൽഹി: പത്താമത് അന്താരാഷ്‌ട്ര യോഗാദിനം ആചരിച്ച് രാജ്യം. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച്...

ഉണക്ക മീൻ വിലയിൽ വൻ വർധന

0
കണ്ണൂർ : ട്രോളിങ് നിരോധനം വന്നതോടെ ഉണക്കമീനിനും ക്ഷാമം. ഉണക്കി വിപണിയിലെത്തിക്കാൻ...