പത്തനംതിട്ട : തിരുവല്ല വെണ്ണിക്കുളത്ത് അന്യസംസ്ഥാന തൊഴിലാളിയെ ക്യാമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി ധനവീര്‍ മാംഗര്‍ (38) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
തിരുവല്ല വെണ്ണിക്കുളത്ത് അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍
RECENT NEWS
Advertisment