രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭാ​ഗമായുള്ള ഭൂമിപൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കരുത് : ഉവൈസി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭാ​ഗമായുള്ള ഭൂമിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. പ്രധാനമന്ത്രി അയോധ്യയിലെ ഭൂമിപൂജയില്‍ പങ്കെടുത്താല്‍ അത് സത്യപ്രതിജ്ഞാ ലംഘനമാകുമെന്നാണ് ഉവൈസിയുടെ മുന്നറിയിപ്പ്.

നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനം തന്നെ മതേതരത്വമാണ്. പ്രധാനമന്ത്രി ഭൂമിപൂജയില്‍ പങ്കെടുത്താല്‍ അത് സത്യപ്രതിജ്ഞാ ലംഘനമാകും. എല്ലാ മതവിശ്വാസികളെയും മതവിശ്വാസമില്ലാത്തവരെയും പ്രതിനിധീകരിക്കുന്ന ആളാകണം പ്രധാനമന്ത്രി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലെ ജലക്ഷാമത്തിന് വിചിത്ര കാരണവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

0
ന്യൂഡല്‍ഹി : ഡൽഹിയിലെ ജനങ്ങൾ നേരിടുന്ന ജലക്ഷാമത്തിന് ഒരു കാരണം വേനൽക്കാലത്തെ...

തിരൂർ റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കവറിനകത്ത് 25 കിലോയോളം കഞ്ചാവ് ;...

0
തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ വൻ കഞ്ചാവ്...

മനുഷ്യ – വന്യജീവി സംഘര്‍ഷം പഠിക്കുവാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സംഘത്തെ നിയമിക്കണം ; കോന്നി...

0
കോന്നി : മനുഷ്യ വന്യജീവി സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെ സംബന്ധിച്ച്...

വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹൈസ്കൂൾ 1984 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടന പഠനോപകരണങ്ങള്‍ വിതരണം...

0
വെണ്ണിക്കുളം :  സെന്റ് ബഹനാൻസ് ഹൈസ്കൂൾ 1984 ബാച്ച് പൂർവ്വ വിദ്യാർത്ഥി...