ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടക്കാനിരിക്കെ ആയിരത്തിലധികം പേർ ഡൽഹിയിൽ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടിയും ഇടത് വിദ്യാർത്ഥി സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനത്ത് ആയിരത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെയോടെയാണ് കൂട്ട കസ്റ്റഡി നടപടികൾ നടന്നത്. വെള്ളിയാഴ്ച അർദ്ധരാത്രി വരെ ലഭിച്ച കണക്കുകൾ പ്രകാരം കസ്റ്റഡിയിലായവരിൽ 250-ഓളം പേർ സൗത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ളവരാണ്. 2020-ലെ പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭങ്ങളുടെ പ്രധാന കേന്ദ്രമായിരുന്ന ഷഹീൻ ബാഗ് പ്രദേശത്ത് നിന്നാണ് കൂടുതൽ ആളുകളെ പോലീസ് കരുതൽ തടങ്കലിലാക്കിയത്. ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പ്രകടനം കണക്കിലെടുത്ത് നഗരത്തിലുടനീളം ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹി പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹി അതിർത്തികളിലും പ്രധാന കേന്ദ്രങ്ങളിലും ബാരിക്കേഡുകൾ ഉയർത്തി പരിശോധന കർശനമാക്കിയിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനാധിപത്യത്തിലെ തിരുത്തൽ ഇവിടെ തുടങ്ങും’ ; സിജെപി സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി സമരത്തിന് ഐക്യദാർഢ്യം...

സിഎംആര്‍എല്‍ എക്സാലോജിക്ക് സാമ്പത്തിക ഇടപാട് : പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് മന്ത്രി രമേശ്...

0
ഇടുക്കി: സിഎംആര്‍എല്‍ എക്സാലോജിക്ക് സാമ്പത്തിക ഇടപാടില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ...

കേരളത്തിൽ അഞ്ചാംപനി പടരുന്നു ; സംസ്ഥാനത്ത് ഈ വർഷം രോഗം സ്ഥിരീകരിച്ചത് 538 പേർക്ക്

0
കോഴിക്കോട് : സംസ്ഥാനത്ത് ഏകദേശം അപ്രത്യക്ഷമായെന്നു കരുതിയിരുന്ന അഞ്ചാംപനിയിൽ കേരളം പൊള്ളുന്നു....

അഭിജീത് ദീപ്കേ കസ്റ്റഡിയിൽ ; വിമാനത്തിനുള്ളിൽ നിന്നും കസ്റ്റഡിയിലെടുത്തു

0
ഡൽഹി : സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്....