Tuesday, April 8, 2025 4:13 pm

ഓക്സിജൻ വില വർധനവ് ആശുപത്രികളുടെ നടത്തിപ്പിനെ ബാധിക്കുന്നുവെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഓക്സിജൻ വില വർധനവ് ആശുപത്രികളുടെ നടത്തിപ്പിനെ  സാരമായി ബാധിക്കുന്നുവെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ. ചികിത്സാ നിരക്ക് ഏകീകരണ ഉത്തരവിൽ ഓക്സിജനും ഉൾപ്പെടുത്തിയതിനാൽ രോഗികളിൽ നിന്നും അധിക നിരക്ക് ഈടാക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആഗോള മാതൃമരണ കണക്കിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

0
ഡൽഹി: ആഗോള മാതൃമരണ കണക്കിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ലോകത്ത് മാതൃമരണം...

ജില്ലയിലൂടെ താമരശ്ശേരി കളിയിക്കാവിള സൂപ്പർ ഫാസ്റ്റ് നാളെ മുതല്‍

0
പത്തനംതിട്ട : താമരശ്ശേരി– തിരുവനന്തപുരം– കളിയിക്കാവിള റൂട്ടിൽ കെഎസ്ആർടിസിയുടെ പുതിയ...

മകളെ പീഡിപ്പിച്ചുകൊന്ന പ്രതിയെ വെടിവച്ചുകൊന്ന ശങ്കരനാരായണൻ അന്തരിച്ചു

0
മലപ്പുറം: മകളെ ബലാത്സംഗം ചെയ്തുകൊന്ന പ്രതിയെ വെടിവച്ചുകൊന്ന മഞ്ചേരി സ്വദേശി ശങ്കരനാരായണൻ...

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 102.62 കോടി രൂപകൂടി അനുവദിച്ചു

0
തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 102.62 കോടി രൂപകൂടി അനുവദിച്ചതായി...