പിപിഇ കിറ്റ് ധരിച്ചെത്തി കോവിഡ് രോഗികള്‍ക്ക് ഓക്സിജൻ പരിശോധന ; രക്ഷകയായി പഞ്ചായത്തംഗം ഹലീമ സംഷീർ

For full experience, Download our mobile application:
Get it on Google Play

തേഞ്ഞിപ്പലം : പിപിഇ കിറ്റ് ധരിച്ച് ബൈക്കിലെത്തി കോവിഡ് രോഗികൾക്ക് രക്ഷകയായി പഞ്ചായത്തംഗം ഹലീമ സംഷീർ. തേഞ്ഞിപ്പലം പഞ്ചായത്ത് നാലാം വാർഡ് സിപിഎം അംഗമായ ഹലീമയാണ് തന്റെ വാർഡിലെ 23 കോവിഡ് രോഗികളെയും നേരിട്ട് കണ്ട് ഓക്‌സിമീറ്റർ ഉപയോഗിച്ച് ഓക്സിജൻ അളവ് പരിശോധിക്കുന്നത്.

പലരും കോവിഡ് രോഗികളെ കാണാൻ പോലും വിസമ്മതിക്കുമ്പോഴാണ് ഹലീമയുടെ ധൈര്യപൂർവമുള്ള സേവന സന്നദ്ധത. ഓക്സിജൻ അളവ് കുറവുള്ള രോഗികളെ പരിശോധനയിലൂടെ കണ്ടെത്തി ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കാൻ വേണ്ട നടപടികളും ഹലീമ സ്വീകരിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...