ഓരോ മൊബൈലിലും കുട്ടികളുടെ 2000ത്തോളം ദൃശ്യങ്ങള്‍ ; പി ഹണ്ട് വേട്ടയില്‍ കണ്ടത് ഞെട്ടിക്കുന്ന അശ്ലീല ദൃശ്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പി ഹണ്ട് വേട്ടയില്‍ കണ്ടത് ഞെട്ടിക്കുന്ന അശ്ലീല ദൃശ്യങ്ങള്‍. എറണാകുളം റൂറലില്‍ നിന്ന് ആറുപേരുടെ മൊബൈലാണ് പിടിച്ചത്. ഈ ആറ് പേര്‍ക്കെതിരെ റൂറല്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. കുറുപ്പംപടി, ഞാറയ്ക്കല്‍, മൂവാറ്റുപുഴ, ചോറ്റാനിക്കര, കോതമംഗലം, വരാപ്പുഴ പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഓരോ മൊബൈലില്‍ നിന്നും കണ്ടെത്തിയത് കുട്ടികളുടെ 2000 ഓളം അശ്ലീല ദൃശ്യങ്ങളാണ്. വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് മൊബൈലുകള്‍ പിടിച്ചെടുത്തത്.

പിടിച്ചെടുത്ത മൊബൈലുകള്‍ വിദഗ്ദ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഐടി പ്രൊഫഷണല്‍ വരെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വരെ ഈ കൂട്ടത്തിലുണ്ട്. സൈബര്‍ഡോമും ഇന്റര്‍പോളുമാണ് ഇവരെ നിരീക്ഷിക്കുന്നത്. നിരീക്ഷണത്തിലുള്ളവരുടെ വാട്‌സാപ്, ടെലിഗ്രാം ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്തു പരിശോധിക്കുന്നുണ്ട്. അമ്മയുടെ ഫോണില്‍ മകന്‍ അശ്ലീല ദൃശ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്താല്‍ കേസ് വരിക അമ്മയുടെ പേരിലാണ്. ഒരു കുട്ടി ഈ ദൃശ്യങ്ങള്‍ കണ്ടത് അമ്മയുടെ ഫോണിലാണ്. കേസ് വരുന്നത് അമ്മയുടെ പേരിലാണ് എന്നതാണ് ഇത്തരം കേസുകളുടെ ദുരന്തവശം. ശിക്ഷ അനുഭവിക്കേണ്ടിവരുക അമ്മയ്ക്കാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...