തിരുവനന്തപുരം : കേരളത്തിലേക്ക് വ്യവസായം വരാതിരിക്കാൻ ലോബി പ്രവർത്തിക്കുന്നെന്ന് മന്ത്രി പി രാജീവ്. കാലഹരണപ്പെട്ട വ്യവസായ ചട്ടങ്ങളിൽ മാറ്റം വരുത്തും. ഇതിനായി കമ്മറ്റിയെ നിയോഗിച്ചെന്നും മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകുമെന്നും രാജീവ് സഭയില്‍ പറഞ്ഞു.
വ്യവസായം വരാതിരിക്കാന്‍ ലോബി ; കാലഹരണപ്പെട്ട ചട്ടങ്ങള്‍ ഉടന്‍ മാറ്റുമെന്ന് പി.രാജീവ്
RECENT NEWS
Advertisment