Sunday, July 6, 2025 7:00 am

​​തോട്ട​​ഭൂ​​മി​​യി​​ല്‍ അ​​നു​​ബ​​ന്ധ വ്യ​​വ​​സാ​​യ​​ങ്ങ​​ള്‍​​ക്കും അ​​നു​​മ​​തി ന​​ല്‍​​കു​​മെ​​ന്നു മ​​ന്ത്രി പി.രാ​​ജീ​​വ്

For full experience, Download our mobile application:
Get it on Google Play

തി​​രു​​വ​​ന​​ന്ത​​പു​​രം : തോ​​ട്ട​​ഭൂ​​മി​​യി​​ല്‍ അ​​നു​​ബ​​ന്ധ വ്യ​​വ​​സാ​​യ​​ങ്ങ​​ള്‍​​ക്കും അ​​നു​​മ​​തി ന​​ല്‍​​കു​​മെ​​ന്നു മ​​ന്ത്രി പി.​​രാ​​ജീ​​വ്. ഇ​​തി​​ന്റെ കൂ​​ടി ഭാ​​ഗ​​മാ​​യാ​​ണ് ഭൂ​​പ​​രി​​ഷ്ക​​ര​​ണ​​ത്തി​​ന്റെ നി​​യ​​മ​​ത്തി​​ലെ ഇ​​ള​​വു ന​​ല്‍​​കു​​ന്ന വ്യ​​വ​​സ്ഥ​​ക​​ള്‍ ഉ​​ള്‍​​പ്പെ​​ടു​​ത്തി 15 ഏ​​ക്ക​​റി​​ല്‍ കൂ​​ടു​​ത​​ല്‍ ഭൂ​​മി​​യു​​ള്ള​​വ​​ര്‍​​ക്കും പ​​ദ്ധ​​തി​​ക​​ള്‍ തു​​ട​​ങ്ങാ​​ന്‍ അ​​നു​​മ​​തി ന​​ല്‍​​കി​​യ​​ത്. സ്വ​​കാ​​ര്യ വ്യ​​വ​​സാ​​യ പാ​​ര്‍​​ക്കി​​നാ​​യി ഇ​​തു​​വ​​രെ ആ​​റു അ​​പേ​​ക്ഷ​​ക​​ളി​​ലാ​​ണ് അ​​നു​​മ​​തി​​യാ​​യ​​ത്. 15 ഏ​​ക്ക​​റി​​ല്‍ കൂ​​ടു​​ത​​ലു​​ള്ള സ്ഥ​​ല​​ത്തും വ്യ​​വ​​സാ​​യ, വി​​ദ്യാ​​ഭ്യാ​​സ, ധ​​ര്‍​​മ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ന​​ട​​ത്തു​​ന്ന​​തി​​നാ​​യാ​​ണ് ഇ​​ള​​വ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട അപേക്ഷകനോട് മാപ്പ് പറഞ്ഞ് ഉദ്യോഗസ്ഥൻ

0
മലപ്പുറം: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ...

കേരള സർവകലാശാലയുടെ നിർണായക സിൻഡിക്കേറ്റ് യോഗം ഇന്ന്

0
തിരുവനന്തപുരം: കേരള സർവകലാശാലയുടെ നിർണായക സിൻഡിക്കേറ്റ് യോഗം ഇന്ന്. രാവിലെ ചേരുന്ന...

നിപ ബാധിച്ച യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

0
കോഴിക്കോട് : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നാലാം പ്രതിയായ യുവതി...

0
കൊല്ലം : ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുനലൂര്‍ സ്വദേശിയായ യുവാവില്‍...