Saturday, April 19, 2025 12:35 am

പൗരത്വ ബില്ലിനെതിരെയുള്ള കേരളത്തിന്റെ പ്രതിഷേധം അതിരുകടക്കുന്നതില്‍ ആശങ്ക ; മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പൗരത്വ ബില്ലിനെതിരെയുള്ള കേരളത്തിന്റെ  പ്രതിഷേധം അതിരുകടക്കുന്നത് ആശങ്കയോട് മാത്രമെ കാണാൻ കഴിയുള്ളുവെന്ന് മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള . ജനകീയ സമിതി പുരസ്കാരങ്ങളുടെ സമർപ്പണവും രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും കോട്ടയം പ്രസ്സ് ക്ലബ് ആഡിറ്റോറിയത്തിൽ ഉദ്ഘാാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ സമിതി വർക്കിംഗ് ചെയർമാൻ എൻ.വി.പ്രദീപ്കുമാർ ആമുഖ പ്രസംഗവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് ജനകീയ സമിതി 2020-2025 കർമ്മപദ്ധതികൾ അവതരിപ്പിച്ചു.

മാധ്യമ അവാർഡുകൾ മാതൃഭൂമി ആലപ്പുഴ ബ്യൂറോ ചീഫ് എസ്.ഡി.വേണുകുമാർ, മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് സുജിത്ത് നായരും, പ്രവാസി പുരസ്കാരം ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസണും രാഷ്ട്ര സേവാ പുരസ്കാരം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിക്കു വേണ്ടി ഡോ.മോഹനനും  ഏറ്റുവാങ്ങി.

രജത ജൂബിലി കമ്മിറ്റി ചെയർമാൻ വി.പി. ജയചന്ദ്രൻ, ഡയറക്ടർ ഡോ.അശോക് അലക്സ് ഫിലിപ്പ്, ട്രഷറാർ അഴീക്കോട് ഹുസൈൻ ,അവാർഡ് കമ്മിറ്റി ചെയർമാൻ ജോർജ് തഴക്കര, ജനറൽ കൺവീനർ വർഗ്ഗീസ് ചെമ്പോല, കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...