ബസ് ചാര്‍ജ് വർധിപ്പിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല സമരം : മുന്നറിയിപ്പുമായി ഉടമകള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാർച്ച് ആറിനുള്ളിൽ സർക്കാർ ബസ് ചാർജ്ജ് വർധിപ്പിച്ചില്ലെങ്കിൽ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം തുടങ്ങുമെന്ന് ബസുടമകളുടെ കോ ഓർഡിനേഷൻ കമ്മിറ്റി. സമരം തുടങ്ങാനുള്ള തീരുമാനം കോഡിനേഷൻ കമ്മിറ്റി ഗതാഗത മന്ത്രിയെ അറിയിച്ചു.

മാർച്ച് 11 മുതൽ സംസ്ഥാന വ്യാകമായി സമരം തുടങ്ങുമെന്നാണ് ബസ് ഉടമകളുടെ മുന്നറിയിപ്പ്. ഫെബ്രുവരി 23 നുള്ളിൽ പരിഹാരം കാണുമെന്നായിരുന്നു നേരത്തെ നടത്തിയ ചർച്ചയിൽ ഗതാഗതമന്ത്രി ബസുടമകൾക്ക് നൽകിയ ഉറപ്പ്. പ്രശ്നപരിഹാരം ആവാതിരുന്നതോടെയാണ് അനിശ്ചിതകാല ബസ് സമരം തുടങ്ങാനുള്ള നീക്കത്തിലേക്ക് ബസുടമകള്‍ എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...