പത്മശ്രീ സെൻട്രൽ സ്കൂളിൽ വിദ്യാരംഭ ചടങ്ങ് നടത്തി

For full experience, Download our mobile application:
Get it on Google Play

ഏനാത്ത്: പത്മശ്രീ സെൻട്രൽ സ്കൂളിലെ വിദ്യാരംഭ ചടങ്ങ് അഭിവന്ദ്യ ഡോ ഗ്രീഗോറിയോസ് മാർ സ്തെഫാനിയോസ് എപ്പിസ്കോപ്പാ തീരുമേനി നിർവ്വഹിച്ചു. പത്മശ്രീ സ്കൂൾ ക്യാമ്പസ് , മുംബൈ ലീഡ് സ്കൂളിന്റെ സഹകരണത്തോടെ ഇന്റര്‍ നാഷണല്‍ കാമ്പസ് ആയി പ്രഖ്യാപിച്ച ശേഷം ലീഡ് സ്കൂൾ നടത്തിയ അവലോകനത്തിൽ ഏറ്റവും നല്ല നേതൃപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന
സ്‌കൂള്‍ എന്ന ബഹുമതി പത്മശ്രീ സെൻട്രൽ സ്കൂളിന് ലഭിച്ചിരുന്നു. ഇതിന്റെ പ്രഖ്യാപനം ഡോ. മണ്ണടി ഹരികുമാർ , അഖിലേന്ത്യാ അൽ അമീൻ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ അഡ്വ.റ്റി പി എം ഇബ്രഹിം ഖാൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ജെ ഏബ്രഹാം, ജേക്കബ് ജോർജ്ജ് , സ്ക്കൂൾചെയർമാൻ പി എസ്സ് രാമചന്ദ്രൻ മാനേജർ രോഹിണി ജി , പ്രിൻസിപ്പാൾ സോജാ ജോർജ്ജ് ഡയറക്ടർ തോമസ് ജോർജ്ജ് , ലീഡ്സ്ക്കൂൾ മാനേജർ സന്ദീപ്‌ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...