പെയിന്റിംഗ് തൊഴിലാളിയുടെ കൊലപാതകം ; അഞ്ചു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് :  പെയിന്റിംഗ് തൊഴിലാളിയായ പാലത്തുറ സ്വദേശി വിജയനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പാലക്കാട് മധുക്കര പാലത്തുറയില്‍ എം.വിജയന്‍ കൊല്ലപ്പെട്ടത്. സ്ഥലത്തെ പൂവന്‍കോഴികളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് യുവാക്കളുമായുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്.

മധുക്കര സ്വദേശി എസ്. ധനുഷ്(25), അറ്റ്‌ലാന്റിക് നഗറിലെ കോളേജ് വിദ്യാര്‍ത്ഥി ബിനാസ്(26), മലുമിച്ചാംപട്ടി എസ്.സാബിര്‍(24), പോത്തനൂര്‍‌ ഗുണേശ്വരപുരം ഹരിഹരന്‍(21), കോളേജ് വിദ്യാര്‍ത്ഥി സുഗരാപുരം സ്വദേശി ആര്‍‌.പരുത്തിവനിയ(22) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്‌തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...