പായിപ്പാട് കിങ്ങണംചിറ ആന്റണി ജോസഫ് (ബേബിച്ചൻ-67) ന്റെ സംസ്കാരം നാളെ (ബുധന്‍)

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കഴിഞ്ഞ ദിവസം നിര്യാതനായ പായിപ്പാട് കിങ്ങണംചിറ ആന്റണി ജോസഫ് (ബേബിച്ചൻ-67) ന്റെ സംസ്കാരം നാളെ (ബുധന്‍) മൂന്നു മണിക്ക് പായിപ്പാട് ലൂർദ് മാതാ പള്ളി സെമിത്തേരിയില്‍ നടക്കും. ദീർഘകാലം പ്രവാസി കോൺഗ്രസ് (എം) കുവൈറ്റ് ചാപ്റ്ററിന്റെ സീനിയർ വൈസ് പ്രസിഡന്റും കുവൈറ്റ് എസ്.എം.സി.എ. മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു. കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് എ.എം മാത്യു ആനിത്തോട്ടത്തിന്റെ സഹോദരി ഭർത്താവാണ് ഇദ്ദേഹം.

പായിപ്പാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും പത്തനാട് ആനിത്തോട്ടത്തിൽ കുടുംബാംഗവുമായ വൽസമ്മയാണ് ഭാര്യ.  മക്കൾ – ജിഷ ആൻ ജോസഫ് (ദുബായ്), ജെറിൽ ജോസഫ് (ദുബായ്). മരുമക്കൾ – അജു ഉരുളിയാനിക്കൽ കീരംപാറ (ദുബായ്), അഞ്ജന ചെന്നിനിട്ട ഓമല്ലൂർ (ദുബായ്). കൊച്ചുമക്കൾ – ഹന്ന, ആൻഡ്രൂ, ഇവാൻ, ലൂക്കാ. ഫോണ്‍ – 94477 42671. Live Stream: IST 10 AM https://youtu.be/NTOgHUIB_gl

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ചെന്നൈയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് നടി തൃഷ

0
ചെന്നൈ: ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോ ചടങ്ങിൽ പങ്കെടുത്ത്...

പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ....

മലപ്പുറം വണ്ടൂരിൽ എംപി അബ്ദുൽ വഹാബിന്റെ ഡ്രൈവർക്കും കുടുംബത്തിനും നേരെ ആക്രമണം

0
മലപ്പുറം : മലപ്പുറം വണ്ടൂരിൽ രാജ്യസഭാ എംപി അബ്ദുൽ വഹാബിന്റെ ഡ്രൈവർക്കും...