ന്യൂഡല്‍ഹി : വിപണിയില്‍ 280 കോടി രൂപയോളം വിലവരുന്ന ഹെറോയിന്‍ വഹിച്ചുള്ള പാക്ക് ബോട്ട് ഇന്ത്യന്‍ തീരത്ത് പിടിയില്‍. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പാക് പൗരന്മാരെയും അറസ്റ്റ് ചെയ്തു. സംശയാസ്പദമായി കണ്ട ബോട്ട് നിര്‍ത്താതെ പോയതോടെ വെടി വെക്കേണ്ടി വന്നെന്നും വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു. നേരത്തെയും സമാനമായ രീതിയില്‍ മയക്കുമരുന്നുമായി പാക്ക് ബോട്ടുകള്‍ ഇന്ത്യന്‍ അധീന ഭാഗത്ത് നിന്നും പിടികൂടിയിരുന്നു.
280 കോടി രൂപയോളം വിലവരുന്ന ഹെറോയിന്‍ വഹിച്ചുള്ള പാക്ക് ബോട്ട് ഇന്ത്യന്‍ തീരത്ത് പിടിയില്‍
RECENT NEWS
Advertisment