സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​യെ എ​തി​ര്‍​ക്കു​ന്ന ജോ​സ​ഫ് സി ​മാ​ത്യു​വി​നെ ഒ​ഴി​വാ​ക്കാന്‍ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​യെ എ​തി​ര്‍​ക്കു​ന്ന ജോ​സ​ഫ് സി ​മാ​ത്യു​വി​നെ പാ​ന​ലി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കാ​ന്‍ നീ​ക്കം. വി​ദ​ഗ്ധ​രെ ഉ​ള്‍​പ്പ​ടെ പ​ങ്കെ​ടു​പ്പി​ച്ച് സ​ര്‍​ക്കാ​ന്‍ ന​ട​ത്തു​ന്ന സം​വാ​ദ​ത്തി​ന്റെ പാ​ന​ലി​ലാണ് മാ​റ്റം. പ​ദ്ധ​തി​യെ അ​നു​കൂ​ലി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​സി സ​ജി ഗോ​പി​നാ​ഥി​നെ​യും മാ​റ്റും. സ്ഥ​ല​ത്തി​ല്ലാ​ത്തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തെ മാ​റ്റു​ന്ന​ത്.

ജോ​സ​ഫ് സി ​മാ​ത്യു​വി​നെ കൂ​ടാ​തെ അ​ലോ​ക് വ​ര്‍​മ, ആ​ര്‍​.വി​ജി മേ​നോ​ന്‍ എ​ന്നി​വ​രാ​ണ് പ​ദ്ധ​തി​യെ എ​തി​ര്‍​ക്കു​ന്ന പാ​ന​ലി​ലു​ണ്ടാ​യി​രു​ത്. ജോ​സ​ഫ് സി ​മാ​ത്യു​വി​നെ മാ​റ്റാ​യാ​ലും മ​റ്റ് ര​ണ്ടു​പേ​രെ​യും പാ​ന​ലി​ല്‍ നി​ല​നി​ര്‍​ത്തി​യേ​ക്കും. ത​ന്നെ ഒ​ഴി​വാ​ക്കു​ന്ന കാ​ര്യം അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് ജോ​സ​ഫ് സി ​മാ​ത്യു അ​റി​യി​ച്ചു. അ​തേ​സ​മ​യം, പാ​ന​ല്‍ അ​ന്തി​മ​മാ​യി​ട്ടി​ല്ലെ​ന്ന് കെ – ​റെ​യി​ല്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...