Saturday, July 5, 2025 3:56 pm

പാലക്കാട് ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗം; സം​ഭ​രി​ച്ച​ത് 1791.98 മെ​ട്രി​ക് ട​ണ്‍ നെ​ല്ല്

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ഒ​ക്ടോ​ബ​ര്‍ ആ​ദ്യ​വാ​ര​ത്തോ​ടെ നെ​ല്ല് സം​ഭ​ര​ണം ആ​രം​ഭി​ച്ച​താ​യും ഇ​തു​വ​രെ 1791.98 മെ​ട്രി​ക് ട​ണ്‍ നെ​ല്ല് സം​ഭ​രി​ച്ച​താ​യും പാ​ഡി മാ​ര്‍ക്ക​റ്റി​ങ് ഓ​ഫി​സ​ര്‍ ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. 11 മി​ല്ലു​ക​ളാ​ണ് നെ​ല്ല് സം​ഭ​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ ആ​ല​ത്തൂ​ര്‍ താ​ലൂ​ക്കി​ലാ​ണ് സം​ഭ​ര​ണം ആ​രം​ഭി​ച്ച​ത്. നെ​ല്ല് സം​ഭ​ര​ണ​ത്തി​നാ​യി കൃ​ഷി​വ​കു​പ്പി​ല്‍നി​ന്ന് 18 കൃ​ഷി അ​സി​സ്റ്റ​ന്റു​മാ​രെ പ്രൊ​ക്യു​ര്‍മെ​ന്റ് അ​സി​സ്റ്റ​ന്റാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ സ​പ്ലൈ​കോ 20 പേ​രെ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലും നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്ന് യോ​ഗ​ത്തി​ല്‍ പാ​ഡി മാ​ര്‍ക്ക​റ്റി​ങ് ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ 49,730 പേ​ര്‍ നെ​ല്ല് സം​ഭ​ര​ണ​ത്തി​നാ​യി ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ര​ജി​സ്‌​ട്രേ​ഷ​ന്റെ എ​ണ്ണം കൂ​ട്ടാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ്രി​ന്‍സി​പ്പ​ല്‍ അ​ഗ്രി​ക​ള്‍ച്ച​റ​ല്‍ ഓ​ഫി​സ​ര്‍ക്ക് എം.​എ​ല്‍.​എ​മാ​രാ​യ കെ.​ഡി. പ്ര​സേ​ന​ന്‍, കെ.​ബാ​ബു എ​ന്നി​വ​ര്‍ നി​ര്‍ദേ​ശം ന​ല്‍കി. ആ​വ​ശ്യ​മാ​കു​ന്ന മു​റ​ക്ക് പ്രൊ​ക്യു​ര്‍മെ​ന്റ് അ​സി​സ്റ്റ​ന്റു​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കെ.ബാ​ബു എം.​എ​ല്‍.​എ പ​റ​ഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമങ്ങാടിന് സമീപം എസ് എസ് ടൂവീലർ വർക്ക് ഷോപ്പ് കുത്തി തുറന്ന് മോഷണം

0
തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം കല്ലമ്പാറ എസ് എസ് ടൂവീലർ വർക്ക് ഷോപ്പ്...

തമിഴ്നാടിനെ പിടിച്ചുകുലുക്കി വീണ്ടും സ്ത്രീധന പീഡന മരണമെന്ന് റിപ്പോർട്ട്

0
ചെന്നൈ: തമിഴ്നാടിനെ പിടിച്ചുകുലുക്കി വീണ്ടും സ്ത്രീധന പീഡന മരണമെന്ന് റിപ്പോർട്ട്. കന്യാകുമാരിയിലാണ്...

കണ്ണൂർ ചെമ്പേരി സ്വദേശി ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണര്‍

0
ഡബ്ലിൻ : ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണര്‍. അയര്‍ലണ്ടിൽ ആരോഗ്യമേഖലയിൽ...

വടശ്ശേരിക്കര -ചിറ്റാർ റോഡില്‍ ടോറസുകളുടെ മരണപ്പാച്ചില്‍ ; ഭീതിയില്‍ യാത്രക്കാര്‍

0
റാന്നി : വടശ്ശേരിക്കര-ചിറ്റാർ ടോറസുകളുടെ മരണപ്പാച്ചില്‍ കാൽനട-വാഹനയാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു....