നൂറനാട് പഞ്ചായത്തിലെ പാലമൂട് ആഞ്ഞിലിമൂട് റോഡ് തകർന്ന് തരിപ്പണമായി ; യാത്രക്കാർ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : നൂറനാട് പഞ്ചായത്തിലെ പാലമൂട് ആഞ്ഞിലിമൂട് റോഡ് തകർന്ന് യാത്രക്കാർ ദുരിതത്തിൽ. ചാരുംമൂട് പാലമൂട്ടിൽ നിന്ന് പടനിലം ഇടപ്പോൺ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാനുള്ള പ്രധാന റോഡാണിത്. പാലമൂട്ടിൽ നിന്ന് ആഞ്ഞിലിമൂട് വരെയുള്ള മൂന്ന് കിലോമീറ്റർ റോഡാണ് ടാറിംഗ് ഇളകി കുണ്ടും കുഴിയുമായി മാറിയത്. ഈ റൂട്ടിൽ അഞ്ച് വർഷത്തിലധികമായി ടാറിംഗ് നടന്നിട്ടെന്നാണ് നാട്ടുകാർ പറയുന്നത്. ബൈക്ക് യാത്രക്കാർ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. നൂറനാട് പഞ്ചായത്തിലെ പുതുപ്പള്ളികുന്നം ഇടക്കുന്നം പുലിമേൽ ഭാഗത്ത് ജനങ്ങളുടെ ആശ്രയമാണ് ഈറോഡ്. ചാരുംമൂട്ടിൽ നിന്ന് പടനിലം ക്ഷേത്രത്തിലേക്കും ഇടപ്പോൺ പന്തളം എന്നിവിടങ്ങളിലേക്കും വേഗം എത്തിച്ചേരാവുന്ന ഇടറോഡ് കൂടി ആയതിനാൽ മറ്റ് പ്രദേശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളും കൂടുതലായി ഈ റോഡിനെ ആശ്രയിക്കുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു ; മകൾക്ക് ആശ്രിത നിയമനം...

0
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ...

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...

കാഫിർ സ്ക്രീൻഷോട്ട് വിവാദം ; ഹിന്ദു-മുസ്ലീം വിഷയമാക്കാൻ സിപിഐഎം ശ്രമം ; ശക്തമായ നടപടി...

0
തിരുവനന്തപുരം: 2024 ൽ വടകരയിലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ പുറത്തുവന്ന കാഫിർ സ്ക്രീൻഷോട്ട്...