പാലത്തായി പീഢനക്കേസ് : പെണ്‍കുട്ടിയുടെ മാതാവിന്റെ ഹർജി 14 ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി: ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയ പാലത്തായി കേ​സി​ലെ പ്ര​തി​യാ​യ അ​ധ്യാ​പ​ക​നും ബി ​ജെ പി ​നേ​താ​വു​മാ​യ ക​ട​വ​ത്തൂ​ര്‍ കു​റു​ങ്ങാ​ട്ട് പ​ത്മ​രാ​ജ​നു ജാമ്യം ലഭിച്ചതിനെതിരെ പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹർജി 14 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ഇതിനിടെ പാലത്തായി പീഢനകേസില്‍ ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. കോടതി നിര്‍ദ്ദേശത്താലുള്ള രണ്ടാംഘട്ട അന്വേഷണം പുരോഗമിച്ചു വരികയാണ്. തികച്ചും ശാസ്ത്രീയമായ അന്വേഷണമാണ് കേസിന്റെ രണ്ടാം ഘട്ടത്തില്‍ നടന്നുവരുന്നത്.

ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി വരുന്നത്. ഇതിനിടെ സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍ അ​ധ്യാ​പ​ക​ന്‍ പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ലെ സു​പ്ര​ധാ​ന തെ​ളി​വു​ക​ളാ​യ പ്ര​തി​യു​ടേ​തു​ള്‍​പ്പെ​ടെ​യു​ള്ള മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടേ​യും സി​ സി ടി​വി ദൃ​ശ്യ​ങ്ങ​ളു​ടേ​യും ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടു​കള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചിട്ടുണ്ടെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...