പാലായില്‍ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യം ; നാല് സ്ത്രീകളടക്കം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലാ : പാലാ നഗരത്തിൽ വീട് വാടകയ്ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തിയ ആളും ഇടപാടുകാരനും പിടിയിൽ. അന്യ ജില്ലകളിൽനിന്ന് സ്ത്രീകളെ കൊണ്ടുവന്ന് ഫോണിലൂടെ ഇടപാടുകാരുമായി കരാർ ഉറപ്പിച്ച് വൻതുകയ്ക്ക് എത്തിച്ചുനൽകുകയായിരുന്നു. നടത്തിപ്പുകാരനായ ഈരാറ്റുപേട്ട നടയ്ക്കൽ ഹാഷിം(51) ഇടപാടുകാരനായ കിടങ്ങൂർ സ്വദേശി ജോസുകുട്ടി തോമസും ആണ് പിടിയിലായത്.

കേന്ദ്രത്തിലുണ്ടായിരുന്ന അന്യജില്ലക്കാരായ നാല് സ്ത്രീകളും ഇവരോടൊപ്പം പിടിയിലായി. പാലാ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയതെന്ന് എസ്.എച്ച്.ഒ. കെ.പി.തോംസൺ പറഞ്ഞു. മൂന്നുമാസമായി കേന്ദ്രം പ്രവർത്തിച്ചു വരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...