എസ്.ഡി.പി.ഐയുടെ നേത്രുത്വത്തില്‍ പത്തനംതിട്ടയില്‍ ഫലസ്തിൻ ഐക്യദാർഢ്യ റാലി നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എസ്.ഡി.പി.ഐ ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേത്രുത്വത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ ഫലസ്തിൻ ഐക്യദാർഢ്യ റാലി മണ്ഡലം പ്രസിഡന്റ് എസ് മുഹമ്മദ് റാഷിദ് ഉത്ഘാടനം ചെയ്തു. കുലശേഖരപതിയിൽ നിന്നും ആരംഭിച്ച റാലി പത്തനംതിട്ട നഗരം ചുറ്റി ടൗൺ സ്വകയറിൽ സമാപിച്ചു. മണ്ഡലം സെക്രട്ടറി അന്‍സാരി കൊന്നമൂട് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് റമീസ് റഹിം, വിമൺ ഇന്ത്യ മൂവ്മെന്റ് ആറന്മുള മണ്ഡലം പ്രസിഡന്റ് ഷെറിനാ ഷെമീർ, പത്തനംതിട്ട നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷെമീർ എസ്, കൗൺസിലർമാരായ ഷൈലജ എസ്, ഷീല എസ്, മണ്ഡലം ഓർഗനൈസിംങ് സെക്രട്ടറി നാസർ, മണ്ഡലം സെക്രട്ടറി സെയ്ദ് അലി, മുനിസിപ്പൽ പ്രസിഡന്റ് നിയാസ് കൊന്നമൂട്, മുനിസിപ്പൽ സെക്രട്ടറി അബ്ദുൽ സലിം, ട്രെഷർ തനൂജ, മണ്ഡലം ട്രെഷർ ഷാനി എന്നിവർ ഫലസ്തിൻ ജനതയ്ക്ക് ഐക്യദാഡ്യം അർപ്പിച്ച് സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം ; സർക്കാർ ഉത്തരവിറക്കി

0
തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ്...

13 കാരിയുടെ വ്യാജ പരാതി ; കൂടൽ എസ്ഐ ജയ്മോന് സ്ഥലം മാറ്റം

0
പത്തനംതിട്ട: കൂടൽ സ്റ്റേഷനിലെ 13 കാരിയുടെ വ്യാജ പരാതി കേസിൽ സിഐക്ക്...

അയോധ്യ ക്ഷേത്രക്കൊള്ളയിലെ അന്വേഷണം ജീവനക്കാരിലൊതുക്കിയേക്കുമെന്ന പരോക്ഷ സൂചന നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

0
ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ളയിലെ അന്വേഷണം ജീവനക്കാരിലൊതുക്കിയേക്കുമെന്ന പരോക്ഷ സൂചന നല്‍കി മുഖ്യമന്ത്രി...

പോലീസ് കന്റീനിലെ ഭക്ഷണത്തിൽ അട്ട ; കോർപറേഷൻ പരിശോധനയെ തുടർന്ന് കന്റീൻ പൂട്ടിച്ചു

0
തിരുവനന്തപുരം : സ്റ്റാച്യുവിലെ കന്റോൺമെന്റ് പോലീസ് കന്റീനിലെ ഭക്ഷണപ്പൊതിയിൽ നിന്ന് അട്ടയെ...