കൊല്ലം : മഹാരാഷ്ട്രയിലെ പാൽഗഡിൽ രണ്ട് അഘോരി സന്യാസിവര്യന്മാരെയും അവരുടെ ഡ്രെെവറെയും അതിനിഷ്ഠൂരമായി കല്ലെറിഞ്ഞു കൊലചെയ്ത സംഭവത്തിൽ അഖില കേരള തന്ത്രി മണ്ഡലം പ്രതിഷേധിച്ചു. കുറ്റവാളികൾക്കെതിരെ മുഖംനോക്കാതെ നടപടി എടുക്കണമെന്ന് അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് .രാധാകൃഷ്ണന്‍ പോറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പാൽഗഡ് സംഭവം, അതി നിഷ്ഠൂരം ; അഖില കേരള തന്ത്രി മണ്ഡലം
RECENT NEWS
Advertisment