കോന്നിയില്‍ ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് ദിനാചരണം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോന്നിയില്‍ പാലിയേറ്റീവ് ദിനാചരണം നടത്തി. കോന്നി പ്രിയദര്‍ശനി ഹാളില്‍ നടന്ന പരിപാടി അഡ്വ. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ ഉത്ഘാടനം ചെയ്തു. രോഗാവസ്ഥയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുക എന്ന  ലക്ഷ്യത്തോടെ സൊസൈറ്റി കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് എം.എല്‍.എ പറഞ്ഞു. ഇ. എം.എസ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട്‌ ശ്യാം ലാല്‍ അധ്യക്ഷത വഹിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സന്നദ്ധ പ്രവര്‍ത്തകരെയും സോണുകളെയും ചടങ്ങില്‍ കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ റോജി എബ്രഹാം ആദരിച്ചു. പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ സുനില്‍ കുമാര്‍.എ പാലിയേറ്റീവ് ദിന സന്ദേശം നല്കി. സൊസൈറ്റി സെക്രട്ടറി കെ.എസ് ശശികുമാര്‍, ജോയിന്റ് സെക്രട്ടറി രാജേഷ്‌ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...