ഇടുക്കി : പള്ളിവാസല്‍ പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു അനു തൂങ്ങിമരിച്ച നിലയില്‍. പവര്‍ ഹൗസിന് സമീപത്തുനിന്നാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. അനുവിന്റെ കുറ്റസമ്മത കുറിപ്പ് പോലീസിനു ലഭിച്ചിരുന്നു. വര്‍ഷങ്ങളായി രേഷ്മയുമായി അടുപ്പത്തിലായിരുന്നുവെന്നും രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോള്‍ ഏതാനും ആഴ്ചകളായി തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതായും കത്തിലുണ്ടായിരുന്നു. പ്രതികാരമായി രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനു ശേഷം തന്നെയും ആരും കാണില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു.
പള്ളിവാസല്‍ പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു അനു തൂങ്ങിമരിച്ച നിലയില്‍
RECENT NEWS
Advertisment