Wednesday, May 14, 2025 12:41 am

കൈപ്പട്ടൂർ പള്ളിയേനത്ത് പി.ഇ. വർഗ്ഗീസിന്റെ ഭാര്യ ഓമന വർഗ്ഗീസ് (76) നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

കൈപ്പട്ടൂർ : പള്ളിയേനത്ത് പി.ഇ. വർഗ്ഗീസിന്റെ ഭാര്യ ഓമന വർഗ്ഗീസ് (76) നിര്യാതയായി. സംസ്കാരം
ഡിസംബർ 21 തിങ്കളാഴ്ച രാവിലെ പതിനൊന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30 ന് കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയില്‍.

മക്കൾ – ബിനു പി. ജോർജ്ജ് (റേഷനിംഗ് ഇൻസ്പെക്ടർ, സപ്ലൈകോ ഓമല്ലൂർ ), ബിജു പി. ജോർജ്ജ് (സിനിയർ അസിസ്റ്റന്റ്  ലോക്കോ പൈലറ്റ്, റെയിൽവെ കൊല്ലം). മരുമക്കൾ – എൽഗ (ഫസ്റ്റ് ഗ്രേഡ്’ ഡ്രാഫ്റ്റ്സ്മാൻ , റീസർവ്വെ പീരുമേട് ) ,അഞ്ജു (സിനിയർ അസിസ്റ്റന്റ്, കെ.എസ്.ഇ. ബി പത്തനംതിട്ട )

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....