പത്തനംതിട്ട : പമ്പ മണൽ ക്കടത്തിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണൽ കടത്തിൽ വൻ അഴിമതിയാണ് നടന്നതെന്ന് രമേശ് ചെന്നിത്തല . ഇതു സംബന്ധിച്ച് കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. പലപ്പോഴായി പരാതികൾ വിജിലൻസിന് നൽകിയിട്ടും അന്വേഷണം നടക്കുന്നില്ല. സർക്കാർ വിജിലൻസിനെ വന്ധ്യംക്കരിച്ചതായും രമേശ് ചെന്നിത്തല ആരോപിച്ചു.
പമ്പ മണൽ കടത്തിൽ വൻ അഴിമതി : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
RECENT NEWS
Advertisment