എംഎൽഎമാർ തമ്മിൽ ഉള്ള അധികാര തർക്കത്തിൽ പഞ്ചായത്തിനെ വലിച്ചിഴക്കുന്നു ; കോൺഗ്രസ്‌ പഴവങ്ങാടി മണ്ഡലം കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇട്ടിയപ്പാറ താൽക്കാലിക കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിൽ 2016 – 17ൽ എംഎല്‍എ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച അമിനിറ്റി സെന്ററിന്റെ പരിപാലനവും അവകാശവും പഴവങ്ങാടി ഗ്രാമ പഞ്ചായത്തിനാണെന്ന് സിപിഎം ലോക്കൽ കമ്മിറ്റിയുടെ പ്രസ്താവന വസ്തുതകൾക്ക് നേരെ കണ്ണടയ്ക്കുന്നതാണെന്നും കോൺഗ്രസ്‌ സംയുക്ത പഴവങ്ങാടി മണ്ഡലം കമ്മിറ്റി. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌ വാർഡ് 15 ൽ 589/A നമ്പർ അമിനിറ്റി സെന്റർ കെട്ടിടത്തിന്റെ ഉടമയുടെ പേര് ഇൻസ്‌പെക്ടർ ഇൻചാർജ്. അഡ്രസ്സ് : KSRTC റാന്നി, റാന്നി പഴവങ്ങാടി, 689673 എന്നാണ്.

കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഉടമസ്‌ഥാവകാശവും പരിപാലനവും പഞ്ചായത്തിന് ആണെങ്കിൽ പഞ്ചായത്ത്‌ വാടകയ്ക്ക് നൽകിയ സ്‌ഥലത്ത് പ്രവർത്തിക്കുന്ന താത്കാലിക കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ഉടമസ്‌ഥാവകാശവും പരിപാലനവും പഞ്ചായത്തിന് ആയിരിക്കുമോ. മുൻ എംഎല്‍എയും ഇപ്പോഴത്തെ എംഎല്‍എയും തമ്മിലുള്ള അധികാര വടംവലിയിൽ ജനങ്ങളുടെ നികുതി പണത്തിൽ നിന്നും ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച അമിനിറ്റി സെന്റർ പ്രവർത്തനരഹിതമായി കിടക്കുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വികസനത്തിന് വെമ്പൽ കൊള്ളുന്നവർ മുൻകാല പ്രഖ്യാപനങ്ങൾ കൂടി ഓർക്കുന്നത് നല്ലതാണ് എന്നും കോൺഗ്രസ്‌ പഴവങ്ങാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃശൂരിൽ വീണ്ടും ഷിഗെല്ല ; രോ​ഗബാധ സ്ഥിരീകരിച്ചത് ദമ്പതികൾക്ക്

0
​തൃശൂർ: ജില്ലയിൽ വീണ്ടും ഷിഗെല്ല. അരിമ്പൂരിലെ ദമ്പതികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇന്നലെയാണ്...

നസ്ലെൻ നായകനായ ‘മോളിവുഡ് ടൈംസിന്’ എതിരെ കേസ്

0
കൊച്ചി : അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്തത മോളിവുഡ് ടെെംസ്’...

കാര്‍ഷിക സര്‍വകലാശാലയിലും പിടിമുറുക്കാന്‍ ഗവര്‍ണര്‍ ; ബിജെപി അധ്യാപക സംഘടനാ നേതാവിനെ പുതിയ വിസിയായി...

0
തിരുവനന്തപുരം: എംജി സർവകലാശാലയ്ക്ക് പിന്നാലെ കാർഷിക സർവകലാശാലയിലും പിടിമുറുക്കാൻ ഗവർണർ. വൈസ്...