Saturday, July 5, 2025 5:25 am

പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമ പഞ്ചായത്തുകളിലെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ 53 ഗ്രാമ പഞ്ചായത്തുകളിലെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും തെരഞ്ഞെടുത്തു. ഗ്രാമ പഞ്ചായത്തുകളില്‍ തെരഞ്ഞെടുത്ത അധ്യക്ഷന്മാര്‍, ഉപാധ്യക്ഷന്മാര്‍ എന്ന ക്രമത്തില്‍ (നിലവില്‍ ലഭ്യമായ വിവരങ്ങള്‍)

പുറമറ്റം – അധ്യക്ഷന്‍ – സൗമ്യാ വിജയന്‍ – സി.പി.ഐ.(എം) പിന്തുണയുള്ള സ്വതന്ത്ര അംഗം.
ഉപാധ്യക്ഷ – ശോശാമ്മ തോമസ്- സി.പി.ഐ.(എം) പിന്തുണയുള്ള സ്വതന്ത്ര അംഗം.

കുന്നന്താനം – അധ്യക്ഷ – ശ്രീദേവി സതീഷ് ബാബു – സി.പി.ഐ.(എം).
ഉപാധ്യക്ഷന്‍ – പ്രൊഫ.എം.കെ.മധുസൂദനന്‍ നായര്‍ – സി.പി.ഐ.(എം).

തണ്ണിത്തോട് – അധ്യക്ഷന്‍ – കെ.എ.കുട്ടപ്പന്‍ – ഐക്യ ജനാധിപത്യ മുന്നണി.
ഉപാധ്യക്ഷ – പി.വി.രശ്മി – ഐക്യ ജനാധിപത്യ മുന്നണി.

വടശേരിക്കര – അധ്യക്ഷ – ലത മോഹന്‍ – സി.പി.ഐ.(എം).
ഉപാധ്യക്ഷന്‍ – ഒ.എന്‍.യശോധരന്‍ – സി.പി.ഐ.(എം).

കടമ്പനാട് – അധ്യക്ഷ – പ്രിയങ്കാ പ്രതാപ് – സി.പി.ഐ.(എം).
ഉപാധ്യക്ഷന്‍ – എസ്.രാധാകൃഷ്ണന്‍ – സിപിഐ.

റാന്നി പഴവങ്ങാടി – അധ്യക്ഷ- അനിത അനില്‍കുമാര്‍ – ഐക്യ ജനാധിപത്യ മുന്നണി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.
ഉപാധ്യക്ഷന്‍ – ജോണ്‍ എബ്രഹാം – ഐക്യ ജനാധിപത്യ മുന്നണി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.

നിരണം – അധ്യക്ഷന്‍ – കെ.പി. പുന്നൂസ് – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.
ഉപാധ്യക്ഷ – മെറീന തോമസ് – സ്വതന്ത്ര.

കോയിപ്രം – അധ്യക്ഷ- സി.ജി. ആശ- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.
ഉപാധ്യക്ഷന്‍ – റെനി രാജു കുഴിക്കാല  – സി.പി.ഐ.

ആനിക്കാട് – അധ്യക്ഷ – പ്രമീള വസന്ത് മാത്യു – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.

ഇലന്തൂര്‍ – അധ്യക്ഷ – മേഴ്‌സി മാത്യു – യു ഡി എഫ്.
ഉപാധ്യക്ഷന്‍ – പി.എം.ജോണ്‍സണ്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.

കുറ്റൂര്‍ – അധ്യക്ഷന്‍ – കെ.ജി.സഞ്ജു – സി.പി.ഐ.(എം),
ഉപാധ്യക്ഷ – സാലി ജോണ്‍ – സി.പി.ഐ

അയിരൂര്‍ – അധ്യക്ഷ – അനിതാ കുറുപ്പ് – സി.പി.ഐ.(എം),
ഉപാധ്യക്ഷന്‍ – വിക്രമന്‍ നാരായണന്‍ – സ്വതന്ത്രന്‍

വെച്ചൂച്ചിറ – അധ്യക്ഷന്‍- ടി.കെ.ജയിംസ് – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്(ഐ),
ഉപാധ്യക്ഷ – നിഷാ അലക്‌സ് – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്(ഐ)

പെരിങ്ങര – അധ്യക്ഷന്‍ – മാത്തന്‍ ജോസഫ് – സി.പി.ഐ.(എം),
ഉപാധ്യക്ഷ – സുഭദ്ര രാജന്‍ – കേരള കോണ്‍ഗ്രസ്(എം)

ഏനാദിമംഗലം – അധ്യക്ഷന്‍ – എ.രാജഗോപാലന്‍ നായര്‍ – സി.പി.ഐ.(എം),
ഉപാധ്യക്ഷ – ഉദയരശ്മി അനില്‍കുമാര്‍-സി.പി.ഐ.(എം)

ഓമല്ലൂര്‍ – അധ്യക്ഷന്‍ – അഡ്വ.ജോണ്‍സണ്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്,
ഉപാധ്യക്ഷ – സ്മിത സുരേഷ് – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.

നെടുമ്പ്രം – അധ്യക്ഷ – പ്രസന്ന കുമാരി ടീച്ചര്‍ – സി.പി.ഐ.(എം),
ഉപാധ്യക്ഷന്‍ – സൈലേഷ് മങ്ങാട്ട് – സി.പി.ഐ.(എം).

കൊറ്റനാട് – അധ്യക്ഷന്‍ – കെ. മനോജ് കുമാര്‍ – സിപിഐ,
ഉപാധ്യക്ഷ – തങ്കമ്മ ജോര്‍ജ് – സി.പി.എം സ്വതന്ത്ര

പള്ളിക്കല്‍ – അധ്യക്ഷ – സുശീല കുഞ്ഞമ്മക്കുറുപ്പ് – സി.പി.ഐ.(എം),
ഉപാധ്യക്ഷന്‍ – എം.മനു-സിപിഐ

കുളനട – അധ്യക്ഷ – ചിത്തിര സി ചന്ദ്രന്‍ – ഭാരതീയ ജനതാ പാര്‍ട്ടി,
ഉപാധ്യക്ഷന്‍ – പി.ആര്‍ മോഹന്‍ദാസ് – ഭാരതീയ ജനതാ പാര്‍ട്ടി

മല്ലപ്പുഴശേരി – അധ്യക്ഷ – എസ്.ഉഷാകുമാരി – സ്വതന്ത്ര,
ഉപാധ്യക്ഷന്‍ – ടി.പ്രദീപ് കുമാര്‍ – സി.പി.ഐ.(എം).

ഇരവിപേരൂര്‍ – അധ്യക്ഷന്‍-കെ.ബി. ശശിധരന്‍ പിള്ള – സി.പി.ഐ.(എം),
ഉപാധ്യക്ഷ – കെ.കെ.വിജയമ്മ ടീച്ചര്‍ – സി.പി.ഐ.(എം).

കല്ലൂപ്പാറ – അധ്യക്ഷ – സൂസണ്‍ തോംസണ്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്,
ഉപാധ്യക്ഷന്‍ – റെജി ചാക്കോ വാക്കയില്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

കൊടുമണ്‍ – അധ്യക്ഷന്‍ – കെ.കെ.ശ്രീധരന്‍ – സി.പി.ഐ.(എം),
ഉപാധ്യക്ഷ – ധന്യാദേവി – സി.പി.ഐ.(എം).

കവിയൂര്‍ – അധ്യക്ഷന്‍ – എം.ഡി.ദിനേശ് കുമാര്‍ – ഭാരതീയ ജനതാ പാര്‍ട്ടി,
ഉപാധ്യക്ഷ – ശ്രീരഞ്ജിനി. എ.ഗോപി – ഭാരതീയ ജനതാ പാര്‍ട്ടി

മല്ലപ്പള്ളി – അധ്യക്ഷ – ഗീത കുര്യാക്കോസ് – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്,
ഉപാധ്യക്ഷന്‍ – സജി ഡേവിഡ് – കേരള കോണ്‍ഗ്രസ്(എം)  പി.ജെ.ജോസഫ് വിഭാഗം

സീതത്തോട് – അധ്യക്ഷന്‍ – ജോബി ടി ഈശോ – സി.പി.ഐ.(എം),
ഉപാധ്യക്ഷ – ബീന മുഹമ്മദ് റാഫി – സിപിഐ

നാരങ്ങാനം – അധ്യക്ഷ – മിനി-സി.പി.ഐ.(എം),
ഉപാധ്യക്ഷന്‍-  പ്രകാശ് കുമാര്‍ തടത്തില്‍ – സ്വതന്ത്രന്‍

റാന്നി – അധ്യക്ഷന്‍ – ശോഭാ ചാര്‍ളി – കേരള കോണ്‍ഗ്രസ്(എം),
ഉപാധ്യക്ഷന്‍ – സിന്ധു സഞ്ജയന്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

ചെറുകോല്‍ – അധ്യക്ഷന്‍ – കെ.ആര്‍. സന്തോഷ് കുമാര്‍ – ഭാരതീയ ജനതാ പാര്‍ട്ടി.

മൈലപ്ര –  അധ്യക്ഷ -ചന്ദ്രികാ സുനില്‍ – സി.പി.ഐ.(എം) സ്വതന്ത്ര,
ഉപാധ്യക്ഷന്‍ – മാത്യു വര്‍ഗീസ് – സ്വതന്ത്രന്‍.

ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍; വൈസ് പ്രസിഡന്റുമാര്‍

പത്തനംതിട്ട ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷരെയും ഉപാധ്യക്ഷരെയും തെരഞ്ഞെടുത്തു. ഇലന്തൂര്‍, കോയിപ്രം, കോന്നി, മല്ലപ്പള്ളി, പന്തളം, പറക്കോട്, പുളിക്കീഴ്, റാന്നി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലേക്കാണ് അധ്യക്ഷരെയും ഉപാധ്യക്ഷരെയും തെരഞ്ഞെടുത്തത്.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജെ. ഇന്ദിരാദേവിയെ( സി.പി.ഐ.(എം) അധ്യക്ഷയായും, പി.വി.അന്നമ്മയെ(കേരള കോണ്‍ഗ്രസ് എം) ഉപാധ്യക്ഷയായും തെരഞ്ഞെടുത്തു.

റാന്നി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കെ.എസ്. ഗോപിയെ ( സി.പി.ഐ.(എം) അധ്യക്ഷനായും പി.എസ് സുജ( സി.പി.ഐ) യെ ഉപാധ്യക്ഷയായും തെരഞ്ഞെടുത്തു.

പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍.തുളസീധരന്‍ പിള്ള( സി.പി.ഐ.(എം) അധ്യക്ഷനായും, എം.പി.മണിയമ്മ( സി.പി.ഐ) യെ ഉപാധ്യക്ഷയായും തെരഞ്ഞെടുത്തു.

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിന്ദു ചന്ദ്രമോഹനെ ( സി.പി.ഐ.(എം)അധ്യക്ഷയായി തെരഞ്ഞെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി

0
കാസർഗോഡ് : തന്റെ യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത...

വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

0
ചെന്നൈ : തമിഴ്നാട്‌ നീലഗിരിയിൽ വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ...

കാട്ടു പന്നികളെ കൊന്ന് മാംസം വിറ്റ രണ്ട് യുവാക്കൾ പിടിയിൽ

0
തൃശൂർ : സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടു പന്നികളെ കൊല്ലുകയും തുടർന്ന്...

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...