വഴിവിളക്കില്ലാതെ ഇരുട്ടില്‍ തപ്പി പന്തളം

For full experience, Download our mobile application:
Get it on Google Play

പന്തളം : വഴിവിളക്കില്ലാതെ ഇരുട്ടില്‍ തപ്പി പന്തളം. ഇത്തവണ തീര്‍ഥാടകര്‍ ശരിക്കും വലയും.  പ​ന്ത​ള​ത്തു​നി​ന്ന്​ കു​ള​ന​ട, ആ​റ​ന്മു​ള വ​ഴി എ​രു​മേ​ലി​യി​ലേ​ക്ക് പോ​കു​ന്ന തീ​ർ​ഥാ​ട​ക​രും ധാ​രാ​ള​മു​ണ്ട്. ഇ​വ​ർ​ക്ക് യാ​ത്ര​ചെ​യ്യേ​ണ്ട​ത് കു​ള​ന​ട, ഉ​ള്ള​ന്നൂ​ർ, കി​ട​ങ്ങ​ന്നൂ​ർ വ​ഴി​യാ​ണ്. ഈ ​റോ​ഡും ടാ​റി​ങ് നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തി​യ​ത​ല്ലാ​തെ കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. അ​രി​ക് അ​ട​ർ​ന്നു​പോ​യ ഭാ​ഗം, മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളു​ടെ അ​ഭാ​വം, വ​ഴി​വി​ള​ക്കു​ക​ളു​ടെ കു​റ​വ് തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ൾ ഇ​വി​ടെ​യു​മു​ണ്ട്. വ​ഴി​യ​റി​യാ​ൻ ഒ​രു ന​ല്ല ബോ​ർ​ഡു​പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ. പ​ന്ത​ള​ത്തു​നി​ന്ന്​ എം.​സി റോ​ഡി​ലൂ​ടെ​യെ​ത്തു​ന്ന​വ​ർ പ​ന്ത​ളം ജംഗ്ഷനില്‍ നി​ന്ന്​ തി​രി​യാ​തെ നേ​രെ പോ​കു​ന്ന​ത് ചെ​ങ്ങ​ന്നൂ​രി​ലേ​ക്കോ അ​ടൂ​രി​ലേ​ക്കോ ആ​ണ്. എ​രു​മേ​ലി​യി​ലേ​ക്ക് പോ​കു​ന്ന​ത് എ​വി​ടെ​നി​ന്നാ​ണെ​ന്ന് കാ​ണി​ക്കു​ന്ന വ​ഴി​കാ​ട്ടി​യും ഇ​വി​ടെ​യി​ല്ല. വ​ഴി​കാ​ണി​ക്കാ​നു​ള്ള ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ൻ സി​ഗ്ന​ൽ ലൈ​റ്റി​ന്റെ തൂ​ണി​ൽ​ത്ത​ന്നെ സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും ഇ​ത് പ​ര​സ്യം കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഐ സി യുവിൽ ചികിത്സയിലായിരുന്ന രോഗിയെ റൂമിലേക്ക്...

0
കോഴിക്കോട് : നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഐ സി യുവിൽ...

കൗൺസിലർ ആർ സുഗതന് അവധി

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍...

വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം പാലിച്ചില്ല ; വീണ്ടും...

0
ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം...

പത്തനംതിട്ട ജില്ലാ റൈഫിള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരള ടമേലേ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് ഒന്നു...

0
ആറന്മുള : പത്തനംതിട്ട ജില്ലാ റൈഫിള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 58 മത്...