പത്തനംതിട്ട : വെള്ളപ്പൊക്കമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി പന്തളത്ത് രണ്ടും തുമ്പമണില്‍ ഒരു ബോട്ടും എത്തിച്ചതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. അതത് സ്ഥലത്തെ വില്ലേജ് ഓഫീസര്‍മാരുടെ ചുമതലയിലാണ് ബോട്ടുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
പന്തളത്തും തുമ്പമണിലും ബോട്ടുകള്‍ എത്തിച്ചു
RECENT NEWS
Advertisment