പന്ന്യാലി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ പുതിയ കെട്ടിട നിര്‍മാണത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍ : പന്ന്യാലി ഗവണ്‍മെന്റ് യുപി സ്‌കൂളിന് സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 75 ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മ്മിക്കുന്ന പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം  വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ വികസന സമിതി അധ്യക്ഷ എലിസബത്ത് അബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ. ഇന്ദിരാദേവി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സാജു കൊച്ചുതുണ്ടില്‍, ബ്ലെസന്‍ ടി അബ്രഹാം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. രാജേഷ്, സ്‌കൂള്‍ പ്രഥമാധ്യാപിക എം.കെ. ത്രിജയകുമാരി, സ്‌കൂള്‍ വികസന സമിതി അധ്യക്ഷന്‍ ജെ.കെ.സി ജോര്‍ജ്, വികസന സമിതി അംഗങ്ങളായ തോമസുകുട്ടി ഈശോ, തോമസ് സ്റ്റീഫന്‍, ജോണ്‍ തോമസ്, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരീഷ് കുമാര്‍, അസിസ്റ്റന്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ഇ ബാബുരാജ്, അസിസ്റ്റന്‍ഡ് എന്‍ദിനിയര്‍ മെജോ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർത്താവിന്‍റെ സംസ്കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു

0
തിരുവനന്തപുരം: ഒരേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ...

‘മഴ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ, വൈദ്യുതിയും, ഭക്ഷണവുമില്ല’ ; അതിഥി തൊഴിലാളികളും ദുരിതത്തിൽ

0
കോഴിക്കോട്: കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നാട്ടുകാരെ പോലെ തന്നെ...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം ; ഭാര്യ ജസീലയുടെ ഹർജിയിൽ നോട്ടീസ് അയച്ച്...

0
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ സര്‍ക്കാരിന്...

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...