പന്തളം കൊട്ടാരം കൈപ്പുഴ മാളികയില്‍ രുഗ്മിണി തമ്പുരാട്ടി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം: പന്തളം കൊട്ടാരം കുടുംബാംഗം അന്തരിച്ചു. കൈപ്പുഴ മാളികയില്‍ രുഗ്മിണി തമ്പുരാട്ടി (95) ആണ് അന്തരിച്ചത്. ഇതിനെ തുടര്‍ന്ന് വലിയകോയിക്കല്‍ ക്ഷേത്രം അടച്ചു. മരണാന്തരചടങ്ങുകള്‍ പൂര്‍ത്തിയാകുന്നത് വരെ നടതുറക്കില്ല. ഇന്നു പുറപ്പെടേണ്ട തിരുവാഭരണ ഘോഷയാത്രയില്‍മാറ്റം ഉണ്ടാവില്ല. കൃത്യ സമയത്ത് തന്നെ പുറപ്പെടുമെന്ന് കൊട്ടാരവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രണ്ട് ഉത്തരവാദിത്തങ്ങൾ ആഗ്രഹിക്കുന്നില്ല ; ഒരാൾക്ക് ഒരു പദവിയാണ് ഉചിതമെന്ന് സണ്ണി ജോസഫ്

0
കോഴിക്കോട്: സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി...

ബദരീനാഥ് ക്ഷേത്രത്തിലെ സിസിടിവി മാറ്റിയതിൽ ദുരൂഹത ; മാറ്റിയത് സംഭാവനക്കൊള്ള പുറത്താകുന്നതിന് മുൻപ്

0
ന്യൂഡൽഹി : പ്രസിദ്ധമായ ബദരീനാഥ് ക്ഷേത്രത്തിൽ സംഭാവനക്കൊള്ള ആരോപണം ഉയരുന്നതിനു തൊട്ടുമുൻപ്...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

പിരിച്ചുവിടൽ മരവിപ്പിക്കാമെന്ന ധാരണ തെറ്റിച്ച് കോറോഹെൽത്ത് ; ജീവനക്കാരെ ഗേറ്റിൽ തടഞ്ഞു

0
കൊച്ചി : കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരവെ ജോലിക്കായി എത്തിയ ജീവനക്കാരെ...